
എമ്പുരാന് സിനിമയുമയി ബന്ധപെട്ടുണ്ടായ വിവദത്തില്‍ ഉറച്ച നിലപാടുമായി ലാലേട്ടന് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം നയം വ്യക്തമാക്കിയത്. ചിത്രത്തിലെ രംഗങ്ങള്‍ സംഘപരിവാര്‍ നേതാക്കളേയും അനുഭാവികളേയും അലോസരപെടുത്തി എന്നതാണ് വിവദത്തിന് കാരണം.
സിനിമമൂലം മനോവിഷമമുണ്ടായ എല്ലാവരോടും തന്റെ ഫേസ്ബുക്ക് പേജിലലൂടെ ആത്മാർത്ഥമായി ഖേദം പ്രകടിപിച്ചാണ് ലാലേട്ടന് വിമര്‍ശകരുടെ വായടപ്പിച്ചത്.
